ഒരു മഞ്ഞു തുള്ളിയായി ഞാന്‍ മാറി....എന്‍റെ സ്വപ്നംഗള്‍ക്ക് ചിറകുകള്‍ വച്ചു......എന്‍റെ ഉള്ളില്‍ ഞാന്‍ ശുന്യമായിരുന്നു ...അവള്‍ എന്നിലേക്ക് വന്നു...ഞാന്‍ ആകാശമായി .....ആയിരം നക്ഷത്രങ്ങള്‍ എന്നില്‍ വിരിഞ്ഞു ...അവ എന്നെ നോക്കി പുഞ്ചിരിച്ചു...ആ ചിരിയില്‍ എല്ലാമുണ്ടായിരുന്നു...
No comments:
Post a Comment